Kerala

ഹയർ സെക്കൻഡറി: സ്‌പോർട്‌സ് കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് ഇന്ന് വരെ അപേക്ഷിക്കാം

ഹയർ സെക്കൻഡറി സ്‌പോർട്‌സ് ക്വാട്ടയിലേയും കമ്മ്യൂണിറ്റി ക്വാട്ടയിലേയും പ്രവേശനങ്ങൾ സപ്ലിമെന്ററി ഘട്ടത്തോടെ അവസാനിക്കുന്നതിനാൽ എസ്.എസ്.എൽ.സി സേ പരീക്ഷ പാസ്സായവർക്കും കൂടി അവസരം നൽകുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഇന്ന് വൈകിട്ട് നാല് വരെ നീട്ടിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Related Articles

Leave a Reply

Back to top button