Kodanchery
ഐരാറ്റിൽ ഐ. സി. ജോർജ് (അപ്പച്ചൻ) അന്തരിച്ചു

കോടഞ്ചേരി : നെല്ലിപ്പൊയിൽ ഐരാറ്റിൽ ഐ. സി. ജോർജ് (അപ്പച്ചൻ -76) അന്തരിച്ചു.
സംസ്കാരം : നാളെ (11-03-2026-ബുധൻ) രാവിലെ 10:00-മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ.
ഭാര്യ: ലൂസി കരിങ്ങോഴക്കൽ കുടുംബാംഗം.
മക്കൾ:റെന്നി, റീന, ഫാദർ രഞ്ജിത്ത് എസ്.ജെ, രണ്‍ദീപ്.
മരുമക്കൾ: ബോബി, ആഷ്ലി, ഷാരോണ്‍.







