കൃഷിനശിപ്പിച്ചു
-
Thiruvambady
മേലെ പൊന്നാങ്കയത്ത് വീണ്ടും കാട്ടാന കൃഷിനശിപ്പിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ മേലെ പൊന്നാങ്കയത്ത് വീണ്ടും ജനവാസമേഖലയിൽ കാട്ടാനയിറങ്ങി. പിറവിക്കോട് സുധന്റെ വാഴക്കൃഷി നശിപ്പിച്ചു. പനപ്പത്തുകുന്നേൽ ചന്ദ്രൻ പാട്ടത്തിനെടുത്ത പിറവിക്കോട് പീതാംബരന്റെ ഭൂമിയിലെ കപ്പക്കൃഷിയും…
Read More »
