CharamamKoodaranji
കൂടരഞ്ഞി : കക്കാടംപൊയിൽ പാലമുറിയിൽ കുട്ടിയച്ചൻ്റെ മകൻ ബിനിഷ് അന്തരിച്ചു

കൂടരഞ്ഞി : കക്കാടംപൊയിൽ പാലമുറിയിൽ കുട്ടിയച്ചൻ്റെ മകൻ ബിനിഷ് (36) അന്തരിച്ചു.
സംസ്കാരം നാളെ (17-03-2023- വെള്ളി) വൈകുന്നേരം 03:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കക്കാടംപൊയിൽ സെൻ്റ് മേരിസ് പള്ളിയിൽ.
മാതാവ്: തങ്കമ്മ.
ഭാര്യ: അനു.
മക്കൾ: അബിൻ, അനഘ.
സഹോദരൻ: അനീഷ്.






