
മുക്കം : ചേന്ദമംഗല്ലൂർ കാഞ്ഞിരത്തൊടി എൻ കെ ഉമ്മർ കോയ മാസ്റ്റർ (74) അന്തരിച്ചു.
ഖബറടക്കം ഇന്ന് (22-04-2024-തിങ്കൾ) വൈകുന്നേരം 05:30-ന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമഅത്ത് പള്ളിയിൽ.
ഭാര്യ: സാറ.
മക്കൾ: സമാൻ (സൗദി അറേബ്യ), മനാസ് (ബിസിനസ്സ്), സമീന (കുനിയിൽ).
മരുമക്കൾ: നിഷില (കാരമൂല), ഫാത്തിമ ഹസ്ന (പത്തനാപുരം), നാസർ (കുനിയിൽ).
ദയാപുരം ഷെയ്ഖ് അൻസാരി ഫൗണ്ടേഷൻ അംഗം, ചേന്ദമംഗലൂർ സലഫി കൾച്ചറൽ ട്രസ്റ്റ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ചേന്ദമംഗല്ലൂർ ജി എം യു പി സ്കൂളിൽ അധ്യാപകനായിരുന്ന ഉമ്മർ കോയ മാസ്റ്റർ, കൂടരഞ്ഞി മഞ്ഞക്കടവ് ഗവൺമെന്റ് എൽ പി സ്കൂളിൽ നിന്നാണ് വിരമിച്ചത്.






