പററശശരയൽ

  • Mukkam

    പൊറ്റശ്ശേരിയിൽ വേറിട്ട കൃഷിമാതൃക

    മുക്കം : റോഡരികിൽ നിർമിച്ച സുരക്ഷാഭിത്തികൾക്കിടയിൽ കണ്ണിന് കുളിർമയേകി ചെണ്ടുമല്ലിക്കൃഷി. സമീപത്ത് ചാക്കുകളിൽ വളരുന്ന ചേനയും പച്ചക്കറികളും. ഇവയ്ക്ക് വളമാകുന്നത് കഫ്തീരിയയിലെ മാലിന്യവും. വൈകുന്നേരങ്ങളിൽ വിദ്യാർഥികളും വയോജനങ്ങളും…

    Read More »
  • Mukkam

    നഗരസഭാതല പോഷൺ മാഹ് ആചരണത്തിന് പൊറ്റശ്ശേരിയിൽ തുടക്കമായി

    മുക്കം :കുട്ടികളിലും സ്ത്രീകളിലും കണ്ടുവരുന്ന പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി വർഷംതോറും സംഘടിപ്പിക്കുന്ന ദേശീയ പോഷകാഹാര പദ്ധതിയായ ‘പോഷൺ മാഹ്’ ആചരണത്തിന് നഗരസഭയിൽ തുടക്കമായി. പൊറ്റശ്ശേരിയിൽ വെച്ച് നടന്ന നഗരസഭാതല…

    Read More »
Back to top button