Kodanchery
ചെറുശ്ശേരിക്കുടിയിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചു

കോടഞ്ചേരി: കോടഞ്ചേരിയിലെ ആദ്യകാല ജീപ്പ് മെക്കാനിക്ക് ചെറുശ്ശേരിക്കുടിയിൽ
ഉണ്ണികൃഷ്ണൻ (57) അന്തരിച്ചു
സംസ്കാരം:പിന്നീട്
ഭാര്യ: വനജ ഉണ്ണി
മക്കൾ:ദീക്ഷിത കൃഷ്ണ(യു കെ ),ധ്രുപത് കൃഷ്ണ(വിദ്യാർത്ഥി )







