Pullurampara

ജോഷി ബെനഡിക്ടിന് പുലരി ക്ലബിന്റെ ആദരം

പുല്ലുരാംപാറ : മികച്ച അനിമേഷൻ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ആക്കാട്ടുമുണ്ടയ്ക്കൽ ജോഷി ബെനഡിക്ടിന് പള്ളിപ്പടി പുലരി ക്ലബിന്റെ നേതൃത്വത്തിൽ ഫലകം നൽകി ആദരിച്ചു.

ക്ലബ് പ്രസിഡണ്ട് ദീപു കോക്കാപ്പള്ളിൽ, സെക്രട്ടറി സുധീഷ് മാടപ്പാട്ടിൽ, ട്രഷറർ ഗിരീഷ് അത്തിപ്പറമ്പിൽ, സോളമൻ പ്ലാംപറമ്പിൽ, ലിജോ കുന്നേൽ, സിജോ മാളോലയിൽ, ജിതിൻ പേണ്ടാനത്ത്, ഷാജി പള്ളിത്താഴത്ത്, ജസ്റ്റിൻ മണ്ണഞ്ചേരിക്കാലായിൽ,ബോബൻ കുന്നുംപുറത്ത്, ഷിന്റോ മണ്ണഞ്ചേരിക്കാലായിൽ, ബിജു കുന്നേചെരുവിൽ, വിഷ്ണു കൊച്ചുവിളയിൽ, വിശാൽ മാരാത്ത് എന്നിവർ പങ്കെടുത്തു..

Related Articles

Leave a Reply

Back to top button