CharamamKoodaranji

കൂടരഞ്ഞി : കുറുന്താന്നത് കെ എം ജോസഫ് (റിട്ട. അദ്ധ്യാപകൻ) അന്തരിച്ചു.

കൂടരഞ്ഞി : കുറുന്താന്നത് കെ എം ജോസഫ് (റിട്ട. അദ്ധ്യാപകൻ -80) അന്തരിച്ചു.

സംസ്കാരം നാളെ (18-07-2022- തിങ്കൾ) രാവിലെ 10:00 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭാര്യ: ഏലിക്കുട്ടി കൂടരഞ്ഞി ചെമ്പനാൽ കുടുംബാംഗം.

മക്കൾ : ബെന്നി, ബിനു, ബോസ്ക്കി, സിതാര.

മരുമക്കൾ: ജയ (കോയമ്പത്തൂർ ),സീനിയ (കോട്ടയം),അനു (തരിയോട്), സാജൻ മഠത്തിപ്പറമ്പിൽ (കുളത്തുവയൽ.)

Related Articles

Leave a Reply

Back to top button