വർഗഗസ
-
Kodanchery
വട്ടേക്കാട്ടിൽ ബിജു വർഗ്ഗീസ് അന്തരിച്ചു
കോടഞ്ചേരി:കോടഞ്ചേരിയിലെ ചുമട്ടുതൊഴിലാളിയായിരുന്ന വട്ടേക്കാട്ടിൽ ബിജു വർഗ്ഗീസ്(49)അന്തരിച്ചു ഭാര്യ: ലിസി ജോസഫ് വെട്ടാടൻ കുടുംബം ചുണ്ടേൽ മക്കൾ: അഭില ബിജു,അമല ബിജു. സംസ്കാരം: പിന്നിട്.
Read More »
