Kodanchery

കൂരോട്ടുപാറ പാറയിൽ അച്ചാമ്മ അന്തരിച്ചു

കോടഞ്ചേരി:കൂരോട്ടുപാറ പാറയിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ അച്ചാമ്മ (84) അന്തരിച്ചു

സംസ്കാരം: ബുധനാഴ്ച (16-07-25) ഉച്ചകഴിഞ്ഞ് 12 ന് ഭവനത്തിൽ ആരംഭിച്ച് കാട്ടിപ്പൊയിൽ കർമ്മേൽ മാർത്തോമാ പള്ളിയുടെ അടിമണ്ണ് സിമിത്തേരിയിൽ.

മക്കൾ: കുഞ്ഞുഞ്ഞമ്മ, മോളി, സണ്ണി.

മരുമക്കൾ: രാജു പീടിക പറമ്പിൽ (പുതുപ്പാടി), രാജു മേപ്പുറത്ത് (ചുങ്കത്തറ), വത്സമ്മ പാണകണ്ടത്തിൽ (ചുങ്കത്തറ)

Related Articles

Leave a Reply

Back to top button