അന്വേഷണത്തിന്
-
Kozhikode
യാത്രക്കാർക്ക് അപകടക്കെണിയായി ട്രാൻസ്ഫോർമർ : അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്
കോഴിക്കോട്: ഈസ്റ്റ്ഹിൽ-ഗണപതികാവ് റോഡിൽ യാത്രക്കാർക്ക് അപകടഭീഷണിയായ ട്രാൻസ്ഫോർമർ മാറ്റാത്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് നഗരസഭാ സെക്രട്ടറിയും വൈദ്യുതി ബോർഡ് എക്സിക്യുട്ടീവ് എൻജിനിയറും…
Read More »
