Thiruvambady

ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത പദ്ധതിയുടെ ആരംഭഘട്ട പ്രവർത്തനങ്ങൾ കള്ളാടി ഭാഗത്ത് ആരംഭിച്ചു

തിരുവമ്പാടി: ഏറെ കാത്തിരുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത നിർമ്മാണ പദ്ധതി 2025 ആഗസ്റ്റ് 31-ന് ഉദ്ഘാടനം ചെയ്യുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ വൈകുന്നേരം 3 മണിക്ക് ആനക്കാംപൊയിൽ വച്ച് പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം നിർവഹിക്കും.

പദ്ധതിയുടെ ആരംഭഘട്ട പ്രവർത്തനങ്ങൾ കള്ളാടി ഭാഗത്ത് നിലവിൽ പുരോഗമിക്കുകയാണ്. ജെസിബി ഉപയോഗിച്ച് പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്.കേരളത്തിൻറെ സ്വപ്ന പദ്ധതിയായ തുരങ്കപാത, കോഴിക്കോട് – വയനാട് റോഡ് ബന്ധം കൂടുതൽ സുഗമമാക്കുമെന്നാണ് പ്രതീക്ഷ.

Related Articles

Leave a Reply

Back to top button