Kozhikode
കോഴിക്കോട് ജില്ലയിലെ കണ്ടെൻമന്റ് സോണിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്
മുഴുവൻ വാർഡുകളും
കോടഞ്ചേരി ഗ്രാമപഞ്ചായത്ത്
മുഴുവൻ വാർഡുകളും
കായക്കൊടി ഗ്രാമപഞ്ചായത്ത്
മുഴുവൻ വാർഡുകളും
താമാരശ്ശേരി ഗ്രാമപഞ്ചായത്ത്
വാർഡ് 9
ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്
വാർഡ് 1,2,3,4,18
കോഴിക്കോട് കോർപ്പറേഷൻ
8, 11, 16







