ഒഴവകകണമനന
-
Kodanchery
ഇ എസ് എ വിഷയത്തിൽ ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യം: ഇന്ന് കോടഞ്ചേരിയിൽ കർഷക സംഘത്തിന്റെ ബഹുജന റാലിയും പൊതുയോഗവും
കോടഞ്ചേരി: ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ESA) പരിധിയിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂർണ്ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന്…
Read More » -
Thiruvambady
ഇ.എസ്.എ വിജ്ഞാപനം: തിരുവമ്പാടി ഗ്രാമപഞ്ചായത്തിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ ഗ്രാമസഭ ചേർന്നു
തിരുവമ്പാടി: പരിസ്ഥിതി ലോല പ്രദേശ (ഇ.എസ്.എ) വിജ്ഞാപനത്തിൽ നിന്നും ജനവാസ മേഖലകളും തോട്ടംഭൂമികളും പൂർണ്ണമായി ഒഴിവാക്കണമെന്നും, വനഭൂമി വനഭൂമിയായി മാത്രം നിലനിർത്തിക്കൊണ്ട് തിരുവമ്പാടി ഗ്രാമപഞ്ചായത്തിനെ ഇ.എസ്.എ പരിധിയിൽ…
Read More » -
Thiruvambady
പശ്ചിമഘട്ട സംരക്ഷണം: ഇ.എസ്.എ. പരിധിയിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് കർഷക കോൺഗ്രസ്
തിരുവമ്പാടി: പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി പരിസ്ഥിതി-ലോല മേഖല (ESA) നിശ്ചയിക്കുമ്പോൾ നിലവിലുള്ള കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും പൂർണ്ണമായി ഒഴിവാക്കണമെന്ന് തിരുവമ്പാടി നിയോജകമണ്ഡലം കർഷക കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു.…
Read More »
