CharamamThiruvambady
അമ്പലപ്പാറ ആലിംഗപൊയിൽ പരേതനായ ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ വിശാലാക്ഷി അമ്മ നിര്യാതയായി

തിരുവമ്പാടി: അമ്പലപ്പാറ ആലിംഗപൊയിൽ പരേതനായ ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ വിശാലാക്ഷി അമ്മ (74) നിര്യാതയായി.
സംസ്കാരം ഇന്ന് (26-08-2021- വ്യാഴം) രാവിലെ 11:00-മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: സുരേഷ് കുമാർ , നന്ദകുമാർ സുനിത . മരുമകൻ. മോഹനൻ.







