കര്‍ഷകദിനാഘോഷം
-
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകദിനാഘോഷം സംഘടിപ്പിച്ചു.
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കൂടരഞ്ഞിയുടെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ കാര്‍ഷിക ഉൽപ്പന്നങ്ങളുടെ പ്രദര്‍ശനം,വിവിധ പ്രദേശങ്ങളില്‍ വാര്‍ഡ് മെമ്പര്‍മാരുടെ…
Read More »
