കലതസവ
-
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വിഭിന്നശേഷി കലോത്സവം ‘വർണ്ണച്ചിറക്’ നാളെ നടക്കും
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിഭിന്നശേഷി കലോത്സവം ‘വർണ്ണച്ചിറക്-2026’ നാളെ (ഒക്ടോബർ 23, വെള്ളിയാഴ്ച) നടക്കും. രാവിലെ 9.30-ന് പാരിഷ് ഹാളിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. സി.കെ…
Read More » -
Mukkam
ജില്ലാ കലോത്സവ ലോഗോ: താരമായി റജാ നൗറിൻ
മുക്കം : കൂളിമാട് ജില്ലാ സ്കൂൾ കലോത്സവ ലോഗോ രൂപകല്പനയിൽ താരമായി റജാ നൗറിൻ. നവംബർ 25 മുതൽ ഡിസംബർ 3 വരെ മുക്കത്ത് നടക്കുന്ന ജില്ലാ…
Read More » -
Mukkam
ജില്ലാ സ്കൂൾ കലോത്സവം: റിസപ്ഷൻ കമ്മിറ്റി യോഗം
മുക്കം: നവംബർ 28,30, ഡിസംബർ 1,2,3 തീയ്യതികളിൽ മുക്കം എംകെഎച്ച് എംഎംഒ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തി ന്റെ…
Read More » -
Mukkam
പന്നിക്കോട് സ്കൂളിൽ സ്കൂൾതല കലാമേളയ്ക്ക് തുടക്കമായി; മുക്കം ഉപജില്ലാ കലോത്സവം ഒക്ടോബർ രണ്ടാം വാരം തിരുവമ്പാടിയിൽ
മുക്കം: ഒക്ടോബർ രണ്ടാം വാരം തിരുവമ്പാടിയിൽ നടക്കുന്ന മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി വിദ്യാലയങ്ങളിൽ സ്കൂൾതല കലാമേളകൾ ആരംഭിച്ചു. വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി…
Read More » -
Thiruvambady
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിലെ കലോത്സവം ‘Art Fiesta 2K26’ ഗായകനും അധ്യാപകനുമായ ഷിബു കെ.ജി. ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.…
Read More »
