കാട്ടുപൂച്ചശല്യവും
-
Thiruvambady
വന്യമൃഗശല്യത്താൽ പൊറുതിമുട്ടിയ മലയോരത്ത് കാട്ടുപൂച്ചശല്യവും
തിരുവമ്പാടി : ആനകളും പന്നികളും പുലികളും ഉൾപ്പെടെ വന്യമൃഗശല്യത്താൽ പൊറുതിമുട്ടിയ മലയോരത്ത് കാട്ടുപൂച്ചശല്യവും. 19 വളർത്തുകോഴികളെ കാട്ടുപൂച്ച കൊന്നു. കൂടരഞ്ഞി പഞ്ചായത്തിലെ മേലേലക്ഷംവീട് കൊമ്മറോഡിൽ മാകുന്നുമ്മൽ മുഹമ്മദിന്റെ…
Read More »