CharamamKodanchery

കോടഞ്ചേരി : പിണക്കാട്ട് പരേതനായ വർക്കിയുടെ ഭാര്യ അന്നക്കുട്ടി അന്തരിച്ചു

കോടഞ്ചേരി: പിണക്കാട്ട് പരേതനായ വർക്കിയുടെ ഭാര്യ അന്നക്കുട്ടി (88) അന്തരിച്ചു.

സംസ്കാരം നാളെ (30-03-2023-വ്യാഴം) രാവിലെ 09:00-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

മക്കൾ: മേരിക്കുട്ടി (കോഴിക്കോട്), ജോസുകുട്ടി (മുംബൈ), ബാബു, ജോർജുകുട്ടി, സോണി.

മരുമക്കൾ:
സെബാസ്റ്റ്യൻ മണിയങ്ങാട്ട്, ജിജി പൂവേലിൽ, ജെസ്സി മണലേൽ, നിർമ്മല പറയരുമലയിൽ, നോബി പുല്ലന്താനി.

Related Articles

Leave a Reply

Back to top button