Kodanchery
കോടഞ്ചേരിയിൽ കാട്ടുപന്നി കിണറ്റിൽ വീണു ചത്തു

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ 17,19 വാർഡുകളുടെ അതിർത്തിയിലുള്ള അമ്പാട്ട് ജോർജിന്റെ കിണറ്റിൽ കാട്ടുപന്നി വീണു ചത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ്, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, ബ്ലോക്ക് മെമ്പർ റോയ് കുന്നപ്പള്ളി, മുൻ ബ്ലോക്ക് മെമ്പർ രാജേഷ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ ബാലകൃഷ്ണൻ, ഡി വിജയൻ, വാച്ചർ ഉണ്ണികൃഷ്ണൻ, പ്രദേശവാസികളായ സെബാസ്റ്റ്യൻ ചെബ്ലാനി, ജോർജ് അമ്പാട്ട്, ജോർജ്ജ് കളപ്പുര എന്നിവരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി സംസ്കരിച്ചു.







