കെ.എസ്.ആർ.ടി.സി-ബീവറേജ്
-
Kodanchery
കെ.എസ്.ആർ.ടി.സി-ബീവറേജ് ഔട്ട്ലെറ്റുകൾ; കാത്തോലിക്കാ കോൺഗ്രസ്സ് കോടഞ്ചേരി മേഖല പ്രതിഷേധിച്ചു
കോടഞ്ചേരി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റുകളിൽ ബീവറേജ് ഔട്ട്ലെറ്റുകൾ തുടങ്ങുന്നതിനെതിരെ കാത്തോലിക്കാ കോൺഗ്രസ്സ് കോടഞ്ചേരി മേഖല പ്രതിഷേധിച്ചു. സർക്കാരിന്റെ പൊതുഗതാഗത സംവിധാനത്തിൽ നിന്നും പൊതുജനങ്ങൾ അകന്നു പോകാനേ ബിവറേജസ്…
Read More »
