എരഞ്ഞിമാവ്; പൗരപ്രമുഖനും മലഞ്ചരക്ക് വ്യാപാരിയുമായിരുന്ന കുറുവാടങ്ങൽ പാലിയിൽ കുഞ്ഞോക്കുഹാജി നിര്യാതനായി

മുക്കം: എരഞ്ഞിമാവ്; പൗരപ്രമുഖനും മലഞ്ചരക്ക് വ്യാപാരിയുമായിരുന്ന കുറുവാടങ്ങൽ പാലിയിൽ കുഞ്ഞോക്കുഹാജി (86) നിര്യാതനായി. ദീർഘകാലമായി എരഞ്ഞിമാവ് സുന്നി ജുമാ മസ്ജിദ് പ്രസിഡണ്ട്, എരഞ്ഞിമാവ് ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട്, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാരവാഹിയായിരുന്നു. മുക്കം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആദ്യ കാല ഭാരവാഹിയായിരുന്നു.
ഭാര്യ: ഉമ്മാച്ചക്കുട്ടി
മക്കൾ: റസിയ സൗത്ത് കൊടിയത്തൂർ, സുഹ്റാബി വാക്കാലൂർ, മുജീബ് (കൂടരഞ്ഞി മലഞ്ചരക്ക് വ്യാപാരി) ശിഹാബ് (ബാബു ) (മുക്കം മലഞ്ചരക്ക് വ്യാപാരി) ശംസുദ്ധീൻ ബാവ, അസ്മാബി മമ്പാട്, ശാഹിന കടങ്ങല്ലൂർ ,സുനീറ കരുവൻ പൊയിൽ
മരുമക്കൾ : അബൂബക്കർ , ഇബ്രാഹിം കുഞ്ഞി, അബ്ദുള്ള, വഹാബ്, ഫാറൂഖ് , ഹനാന വെളി മണ്ണ, ശബ്ന കിഴിശ്ശേരി, നുസൈബ കൊണ്ടോട്ടി. കബറടക്കം ഇന്ന് തിങ്കൾ വൈകീട്ട് 5 മണിക്ക് എരഞ്ഞിമാവ് ഫാറൂഖ് ജുമാഅത്ത് പള്ളി ഖബറിസ്ഥാനിൽ.






