കോഴിക്കൂട്ടിൽനിന്നും
-
Kodiyathur
കൊടിയത്തൂർ തെയ്യത്തുംകടവിൽ വീട്ടുവളപ്പിലെ കോഴിക്കൂട്ടിൽനിന്നും പെരുമ്പാമ്പിനെ പിടികൂടി
കൊടിയത്തൂർ : കൊടിയത്തൂർ തെയ്യത്തുംകടവിൽ റഫീഖ് കുറ്റ്യോട്ടിന്റെ വീട്ടുവളപ്പിലെ കോഴിക്കൂട്ടിൽനിന്നും പെരുമ്പാമ്പിനെ പിടികൂടി. പുലർച്ചെ കോഴിയുടെ ബഹളം കേട്ട വീട്ടുകാരാണ് കോഴിക്കൂട്ടിൽ ഏകദേശം ഏഴടി നീളമുള്ള പെരുമ്പാമ്പിനെ…
Read More »
