Mukkam

കെ.എം സി സി യോഗം മാർച്ച് 24ന് മുക്കത്ത്

മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കെ എം സി സി നേതാക്കളുടെയും പ്രവർത്തകരുടെയും യോഗം മാർച്ച് 24 ബുധൻ വൈകീട്ട് 4 മണിക്ക് മുക്കം മുൻസിപ്പൽ ലീഗ് ഓഫീസിൽ ചേരും നാട്ടിലുള്ള മുഴുവൻ KMCC പ്രവർത്തകരും പങ്കെടുക്കണമെന്ന് നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.വി അബ്ദുറഹിമാൻ അറിയിച്ചു.

Related Articles

Leave a Reply

Back to top button