Local

കോടഞ്ചേരി : നമ്പുടാകത്ത് പരേതനായ ചെറിയാന്റെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു.

കോടഞ്ചേരി : നമ്പുടാകത്ത് പരേതനായ ചെറിയാന്റെ ഭാര്യ മറിയക്കുട്ടി (93) അന്തരിച്ചു.

സംസ്കാരം നാളെ (08-09-2022-വ്യാഴം) വൈകുന്നേരം 05:00 മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

തിരുവമ്പാടി കുന്നപ്പള്ളി കുടുംബാംഗമാണ് പരേത.

മക്കൾ: ഏലിക്കുട്ടി (റിട്ട. ബി.എസ്.എൻ.എൽ), മോനിക്ക (റിട്ട. എൽ.ഐ.സി), ഡോ: ചെറിയാൻ (പ്രൊഫസർ കെ.എം.സി.ടി മെഡിക്കൽ കോളേജ്), മേഴ്സി (റിട്ട. എച്ച്.എം), ജോർജ്ജ് (സ്വിറ്റ്സർലൻഡ്), ഡോ. നാൻസി (ഇ.എസ്.ഐ ഹോസ്പിറ്റൽ എരഞ്ഞിപ്പാലം), ബീന (എം.എ.എം.ഒ കോളേജ് മുക്കം), ഗോൾഡ (മസ്കറ്റ്).

മരുമക്കൾ: പരേതനായ ജേക്കബ് മണ്ണനാൽ, പ്രൊ. മാത്യു ആന്റണി ചെങ്ങളത്ത്, ആൻസി ഐസക് കുരീത്തടം, അഡ്വ. ബേബി ജോസഫ് പുതിയകുന്നേൽ, ഗ്രേസി ഒറ്റത്തെങ്ങിൽ (സ്വിറ്റ്സർലൻഡ്), അഡ്വ. ടിറ്റോ തോമസ് കൊച്ചുവേലിക്കകത്ത്, ജോസഫ് ഔസേപ്പ്പറമ്പിൽ (പ്രിൻസിപ്പാൾ കോളേജ് ഓഫ് എൻജിനീയറിങ് വടകര), ജോസുകുട്ടി തടത്തേൽ (മസ്കറ്റ്).

Related Articles

Leave a Reply

Back to top button