Koodaranji

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി തിരിച്ചെത്തിയ ഡോ. ഫസ്‌ല ദാവൂദിന് സ്വീകരണം നൽകി

കൂടരഞ്ഞി: ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയ കള്ളിപ്പാറ മൂത്തേടത്ത് ഡോ. ഫസ്‌ല ദാവൂദിനെ കള്ളിപ്പാറ കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ, ബിന്ദു ജയൻ, ജോഷി കൂമ്പ്ങ്ങൽ, കുടുംബശ്രീ പ്രവർത്തകർ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button