CharamamKoodaranji
കൂടരഞ്ഞി കുരിശുമ്മൂട്ടിൽ പരേതനായ തോമസിന്റെ ഭാര്യ അന്നക്കുട്ടി അന്തരിച്ചു

കൂടരഞ്ഞി : കുരിശുമ്മൂട്ടിൽ പരേതനായ തോമസിന്റെ ഭാര്യ അന്നക്കുട്ടി (86) അന്തരിച്ചു.
മക്കൾ : രാജു (വർഗീസ് തോമസ്), ഷീജ
മരുമക്കൾ : ബിജി കരോട്ട്ചക്കങ്ങൾ, ബെന്നി നെല്ലിക്കത്തെരുവിൽ
സംസ്കാരം നാളെ (20/08/2025) ബുധനാഴ്ച രാവിലെ 08:30ന് തോട്ടുമുക്കം നെല്ലിക്കത്തെരുവിൽ ബെന്നിയുടെ ഭവനത്തിൽ ആരംഭിച്ച് 10 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.






