CharamamKodanchery
കോടഞ്ചേരി : കൂരോട്ടുപാറ മരോട്ടിമൂട്ടിൽ വർഗ്ഗീസ് (കുഞ്ഞുമോൻ) അന്തരിച്ചു.

കോടഞ്ചേരി : കൂരോട്ടുപാറ മരോട്ടിമൂട്ടിൽ വർഗ്ഗീസ് (കുഞ്ഞുമോൻ- 62) അന്തരിച്ചു.
സംസ്കാരം നാളെ (17-04-2022-ഞായർ) ഉച്ചക്ക് 12:00 മണിക്ക് നാരങ്ങാത്തോട് സെൻ്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.
ഭാര്യ: ലെയാമ്മ തെക്കേക്കുറ്റ് കുടുംബാംഗം.
മക്കൾ: ജിന്റോ, അനു.
മരുമക്കൾ: ബിനി കൂലിപറമ്പിൽ, ജിന്റോ പനച്ചിയിൽ.







