തിരുവനന്തപുരം
-
Kodiyathur
തിരുവനന്തപുരം സിഎച്ച് സെൻററിന് തുക കൈമാറി
കൊടിയത്തൂർ : തിരുവനന്തപുരം ആർസിസിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സിഎച്ച് സെൻററിന് തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ ഫണ്ട് കൈമാറി. സിഎച്ച് സെൻററുകൾക്കുവേണ്ടി ശാഖാതലങ്ങളിൽനിന്ന് സമാഹരിച്ച തുകയാണ് കൈമാറിയത്. തിരുവനനന്തപുരം…
Read More » -
Koodaranji
യുവാക്കളെ അവഗണിക്കുന്നത് ഉപതിരഞ്ഞെടുപ്പിൽ പ്രതിഷേധമായി പ്രതികരിക്കുമെന്ന് തിരുവനന്തപുരം മുൻ ഡിസിസി പ്രസിഡന്റ്നെയ്യാറ്റിൻകര സനൽ
കൂടരഞ്ഞി: കേന്ദ്ര സംസ്ഥാന സർക്കാരുകൾ യുവാക്കളെ അവഗണിക്കുന്നത് ഉപതിരഞ്ഞെടുപ്പിൽ യുവാക്കളുടെ പ്രതിഷേധമായി പ്രതിഫലിക്കുമെന്ന് തിരുവനന്തപുരം മുൻ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അഭിപ്രായപ്പെട്ടു. വയനാട് പാർലമെൻ്റ് മണ്ഡലം…
Read More » -
Charamam
പെണ്ണാപറമ്പിൽ പി.എം.മത്തായിയുടെ (റിട്ട. ഡയറക്ടർ, നാഷനൽ സേവിങ്സ്, തിരുവനന്തപുരം) ഭാര്യ അന്നക്കുട്ടി അന്തരിച്ചു
കൂടരഞ്ഞി : പെണ്ണാപറമ്പിൽ പി.എം.മത്തായിയുടെ (റിട്ട. ഡയറക്ടർ, നാഷനൽ സേവിങ്സ്, തിരുവനന്തപുരം) ഭാര്യ അന്നക്കുട്ടി (78) അന്തരിച്ചു. സംസ്കാരം ഇന്ന് (24-05-2024- വെള്ളി) വൈകുന്നേരം 03:00-ന് കൂടരഞ്ഞി…
Read More » -
Mukkam
മുക്കം വഴി തിരുവനന്തപുരം – കൽപ്പറ്റ സൂപ്പർ ഫാസ്റ്റ് ഒന്നു മുതൽ സർവ്വീസ് ആരംഭിക്കും
മുക്കം: മുക്കം വഴി കെ എസ് ആർ ടി സിയുടെ പുതിയ സർവ്വീസ് വരുന്നു. കൽപ്പറ്റ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് സർവ്വീസാണ് വ്യാഴാഴ്ച (01-09-2022) മുതൽ…
Read More » -
Kerala
തിരുവനന്തപുരം ചാല മാർക്കറ്റിൽ തീപിടുത്തം
തിരുവനന്തപുരം: ചാല മാർക്കറ്റിൽ തീപിടുത്തം. മഹാദേവ ടോയ്സിലാണ് തീപിടുത്തം ഉണ്ടായത്. കടയുടെ രണ്ടാം നിലയാണ് അഗ്നിക്കിരയായത്. തീയണക്കാൻ ഫയർ ഫോഴ്സിൻ്റെ ശ്രമം തുടരുകയാണ്. ലോക്ക്ഡൗൺ ആയതിനാൽ കട…
Read More » -
Kerala
ഇരട്ടവോട്ടിൽ കർശന നടപടിയുമായി തിരുവനന്തപുരം ജില്ലാ കളക്ടർ; റിപ്പോർട്ട് സമർപ്പിക്കാൻ തഹസിൽദാർമാർക്ക് നിർദേശം
ഇരട്ടവോട്ടിൽ കർശന നടപടിയുമായി തിരുവനന്തപുരം ജില്ലാ കളക്ടർ. ഇരട്ടവോട്ടിന് പുറമേ ഒരേ ഫോട്ടോയിൽ വ്യത്യസ്ത പേരിലും മേൽവിലാസത്തിലും വോട്ടർമാരെ ചേർത്തതിലും കളക്ടർ ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.…
Read More » -
Kerala
പൗരത്വ ഭേദഗതി നിയമം; സംസ്ഥാനത്തെ ജില്ലകളില്‍ ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇന്ന് കേരളത്തിലെ ജില്ലകളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജനമുന്നേറ്റ പ്രതിഷേധ സംഗമങ്ങള്‍ നടത്തും. ഡിസിസികളുടെ…
Read More » -
Kerala
കേരളം എന്‍പിആര്‍ പുതുക്കല്‍ നിര്‍ത്തിവച്ചു: സര്‍ക്കാര്‍ ഉത്തരവിറക്കി
തിരുവനന്തപുരം: ജനസംഖ്യാ റജിസ്ട്രി പുതുക്കല്‍ നടപടികള്‍ കേരളം നിര്‍ത്തിവച്ചു.ഇതു സംബന്ധിച്ച് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ ഉത്തരവിറക്കി. ദേശീയ ജനസംഖ്യാ റജിസ്ട്രിയെ സെന്‍സസിന്റെ ഭാഗമാക്കാനായിരുന്നു ആദ്യ…
Read More » -
Kerala
മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം അപലപനീയം; ഓണ്‍ലൈന്‍ മാധ്യമ കൂട്ടായ്മ
തിരുവനന്തപുരം: പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് മംഗളൂരുവിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകരെ ഏഴ് മണിക്കൂറോളം തടഞ്ഞുവെച്ച് പീഡിപ്പിച്ച കര്‍ണാടക…
Read More » -
Kerala
തോമസ് ചാണ്ടി അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. 72 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കൊച്ചി സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു…
Read More » -
Kerala
പൗരത്വനിയമ ഭേഗതിക്കെതിരെ കേരളത്തിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു നടത്തിയ സമരത്തെ സ്വാഗതം ചെയ്യുന്നു; ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: പരസ്പരം അഭിപ്രായ വ്യത്യാസങ്ങള്‍ ഏറെയുണ്ടെങ്കിലും പൗരത്വനിയമഭേഗതിക്കെതിരെ കേരളത്തിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു നടത്തിയ സമരത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി.…
Read More » -
Kerala
മംഗളൂരില്‍ മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവം; കേരളത്തില്‍ വ്യാപക പ്രതിഷേധം
തിരുവനന്തപുരം: മംഗളൂരില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ കേരളത്തില്‍ വ്യാപക പ്രതിഷേധം. വിവിധ ജില്ലകളില്‍ പ്രതിഷേധ പ്രകടനങ്ങളുമായി…
Read More »
