CharamamKoodaranji

പെണ്ണാപറമ്പിൽ പി.എം.മത്തായിയുടെ (റിട്ട. ഡയറക്ടർ, നാഷനൽ സേവിങ്സ്, തിരുവനന്തപുരം) ഭാര്യ അന്നക്കുട്ടി അന്തരിച്ചു

കൂടരഞ്ഞി : പെണ്ണാപറമ്പിൽ പി.എം.മത്തായിയുടെ (റിട്ട. ഡയറക്ടർ, നാഷനൽ സേവിങ്സ്, തിരുവനന്തപുരം) ഭാര്യ അന്നക്കുട്ടി (78) അന്തരിച്ചു.

സംസ്കാരം ഇന്ന് (24-05-2024- വെള്ളി) വൈകുന്നേരം 03:00-ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

കടപ്ലാമറ്റം നെല്ലിക്കുന്നേൽ കുടുംബാംഗമാണ്.

മക്കൾ: ഡോ. മനോജ് മാത്യു (രാജഗിരി കോളജ്, എറണാകുളം), വിനോദ് മാത്യു, അനൂപ് മാത്യു (ഇരുവരും ബിസിനസ്).

മരുമക്കൾ: ഡോ. അൽഫോൻസാ വിജയാ ജോസഫ് (പ്രിൻസിപ്പൽ, സെന്റ് തെരേസാസ് കോളജ്, എറണാകുളം), ജൂലി വിനോദ് (ബ്ലുമിങ് ബഡ്സ് സ്കൂൾ), സോണിയ അനൂപ് (ഫാക്കൽറ്റി, കുസാറ്റ് എറണാകുളം).

Related Articles

Leave a Reply

Back to top button