CharamamThiruvambady
കല്ലുരുട്ടി തറമുട്ടത്ത് ജോസഫ് (കൊച്ചേട്ടൻ) അന്തരിച്ചു

തിരുവമ്പാടി : കല്ലുരുട്ടി തറമുട്ടത്ത് ജോസഫ് (കൊച്ചേട്ടൻ-84) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് (15-07-2024-തിങ്കൾ) വൈകുന്നേരം 04:30-ന്
കല്ലുരുട്ടി സെൻ്റ് തോമസ് പള്ളിയിൽ.
ഭാര്യ: മേരി പനമ്പിലാവ് പൈമ്പേലിൽ കുടുംബാംഗം.
മക്കൾ: ഷാൻ്റി (റിട്ടയേർഡ് നഴ്സിംഗ് സൂപ്രണ്ട് മെഡിക്കൽ കോളേജ്), സാജു, സിജു.
മരുമക്കൾ: പരേതനായ ബിജു നാങ്ങാപറമ്പിൽ (മായനാട്),
ബിന്ദു തറപ്പേൽ (കൂടരഞ്ഞി).
സഹോദരങ്ങൾ: സിസ്റ്റർ അഡ്രിയ സി എം സി, തോമസ്, പരേതനായ മാത്യു.







