CharamamKoodaranji

കൂടരഞ്ഞി : വഴിക്കടവ് വാതല്ലുർ പൗലോസ് (പാപ്പി) അന്തരിച്ചു.

കൂടരഞ്ഞി : വഴിക്കടവ് വാതല്ലുർ പൗലോസ് (പാപ്പി-68) അന്തരിച്ചു.

സംസ്കാരം നാളെ (23-08-2022-ചൊവ്വ ) ഉച്ച കഴിഞ്ഞ് 2.30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭാര്യ: കുട്ടിയമ്മ കോടഞ്ചേരി പാലക്കാലൊടി കുടുംബാംഗം.

മക്കൾ:പ്രവീൺ (സ്കൈലാൻ്റ് കേബിൾ കൂടരഞ്ഞി), പ്രജീഷ് (മാലി), പ്രീതി.

മരുമക്കൾ: അനു വർഗീസ് കാട്ടൂർ പടിപ്പേരിൽ (ചെന്നിത്തല – ആലപ്പുഴ),
നിഷ കാനാട്ടു തുണ്ടത്തിൽ (ഏറ്റുമാനൂർ-കോട്ടയം (മാലി).

Related Articles

Leave a Reply

Back to top button