Thiruvambady

തുറുവേലിൽ പരേതനായ അബ്രഹാമിൻ്റെ ഭാര്യ അന്നമ്മ അന്തരിച്ചു

തിരുവമ്പാടി : പുന്നക്കൽ തുറുവേലിൽ പരേതനായ അബ്രഹാമിൻ്റെ ഭാര്യ അന്നമ്മ (96) അന്തരിച്ചു.

സംസ്കാരം : ഇന്ന് (03-02-2026-ചൊവ്വ) വൈകുന്നേരം 04:00-മണിക്ക് വിളക്കാംതോട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

കോടഞ്ചേരി പുലിക്കയം പേഴത്തിങ്കൽ കുടുംബാംഗം ആണ്.

മക്കൾ: ജോസ്, തങ്കച്ചൻ, കുഞ്ഞുമോൻ, പരേതനായ ബെന്നി.

മരുമക്കൽ: വൽസ ഓത്തിക്കൽ, പരേതരായ സിസിലി വെള്ളചാലിൽ, സെലിൻ നെല്ലിക്കതെരുവിൽ, സാലി വെള്ളച്ചാലിൽ.

Related Articles

Leave a Reply

Back to top button