Mukkam
പീഡന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മന്ത്രി AK ശശീന്ദ്രൻ രാജിവെക്കണമെന്ന്-ന്യൂനപക്ഷ കോൺഗ്രസ്

മുക്കം:പീഡന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മന്ത്രി AK ശശീന്ദ്രൻ രാജിവെക്കണമെന്ന് ന്യൂനപക്ഷ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു.
ഭരണഘടന ലംഘനം നടത്തിയ മന്ത്രി രാജിവെക്കാൽ തയ്യാറായില്ലങ്കിൽ മുഖ്യമന്ത്രി ധാർമ്മികതയുടെ പേരിൽ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം ന്യൂനപക്ഷ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട്. സേവ്യർ കുന്നത്തേട്ട് അധ്യക്ഷം വഹിച്ചു.
മോട്ടോർ തൊഴിലാളി ഫെഡറേഷൻ INTUC തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് ബിജു ഓത്തിക്കൽ’ ഫ്രാൻസിസ്ചാലിൽ ബേബി. കളപ്പുര’സേവ്യർ കിഴക്കേകുന്നേൽ എന്നിവർ പ്രസംഗിച്ചു







