CharamamThiruvambady

തിരുവമ്പാടി: പുല്ലൂരാംപാറ ഐശ്വര്യ വാടകസ്റ്റോർ ഉടമ കോക്കാപ്പള്ളിൽ ജെയിംസിന്റെ ഭാര്യ ഗ്രേസി അന്തരിച്ചു.

തിരുവമ്പാടി : പുല്ലൂരാംപാറ ഐശ്വര്യ വാടകസ്റ്റോർ ഉടമ കോക്കാപ്പള്ളിൽ ജെയിംസിന്റെ ഭാര്യ ഗ്രേസി (66) അന്തരിച്ചു.

സംസ്കാരം ഇന്ന് (15-02-2022- ചൊവ്വ) വൈകുന്നേരം 04:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

തൃശൂർ ചേരുംകുഴി കുന്നപ്പള്ളിൽ കുടുംബാംഗമാണ്.

മക്കൾ: ദീപ, അവ്യ, ദീപു.

മരുമക്കൾ: ബിജു മ്ലാങ്കുഴിയിൽ (തോട്ടുമുഴി), ഷിജു പൂണാടത്ത് (കോഴിക്കോട്), റയന വെട്ടിക്കുളങ്ങര (വെറ്റിലപ്പാറ).

Related Articles

Leave a Reply

Back to top button