പൊന്നാങ്കയം-ചീവീട്മുക്ക്-കരിയാത്തൻപാറ-അമ്പലപ്പടി
-
Thiruvambady
പൊന്നാങ്കയം-ചീവീട്മുക്ക്-കരിയാത്തൻപാറ-അമ്പലപ്പടി റോഡ് കാടുമൂടിയനിലയിൽ
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ പൊന്നാങ്കയം-ചീവീട്മുക്ക്-കരിയാത്തൻപാറ-അമ്പലപ്പടി റോഡ് കാടുമൂടിയനിലയിൽ. ഗ്രാമപ്പഞ്ചായത്ത് ആസ്തിവികസന രേഖയിലുള്ള റോഡിനാണ് ഈ ദുരവസ്ഥ. ഒട്ടേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് ഇഴജന്തുക്കളുടെ താവളമായിരിക്കുകയാണ്. കാട്…
Read More »
