പ്രചാരണച്ചൂടുയർന്ന്
-
Mukkam
കൊട്ടിക്കലാശത്തിന് മണിക്കൂറുകൾമാത്രം പ്രചാരണച്ചൂടുയർന്ന് മലയോരമേഖല
മുക്കം : പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾമാത്രം ബാക്കിനിൽക്കെ പ്രചാരണച്ചൂടിലാണ് മലയോരമേഖല. കഴിഞ്ഞതവണ പിടിച്ചെടുത്ത വാർഡുകൾ നിലനിർത്തിയും നഷ്ടപ്പെട്ടവ തിരിച്ചുപിടിച്ചും ഭരണം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ. ഞായറാഴ്ച…
Read More »
