Thiruvambady

ചാവറഗിരി കുരിശുമലയിലേക്ക് കുരിശിന്റെ വഴി നടത്തി

തിരുവമ്പാടി: ക്രൈസ്തവസമൂഹത്തിന്റെ വലിയ നോമ്പ് ആചരണങ്ങളുടെ ഭാഗമായി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ചാവറഗിരി കുരിശുമലയിലേക്ക് കുരിശിന്റെ വഴി നടത്തി.

ഒട്ടേറെ ഭക്തജനങ്ങൾ അണിനിരന്ന കുരിശിന്റെ വഴിക്ക് ഇടവക വികാരി ഫാ.തോമസ് നാഗപറമ്പിൽ, അസി.വികാരിമാരായ ഫാ.ജോമൽ, ഫാ.ജിതിൻ എന്നിവർ നേതൃത്വം നൽകി. ബ്രദർ ബിനു തിട്ടയിൽ വചനസന്ദേശം നൽകി.

Related Articles

Leave a Reply

Back to top button