Kodanchery
തെറ്റാലിയിൽ തങ്കമ്മ അന്തരിച്ചു

കോടഞ്ചേരി: കാഞ്ഞിരപ്പാറ തെറ്റാലിയിൽ വർഗീസിന്റെ ഭാര്യ തങ്കമ്മ (76) അന്തരിച്ചു
പരേത കാഞ്ഞിരപ്പാറ കളപ്പാട്ട് കുടുംബാംഗം
സംസ്കാരം: ഇന്ന് (24-10-25) ഉച്ചകഴിഞ്ഞ് 2 ന് ഭവനത്തിൽ ആരംഭിച്ച് കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സിമിത്തേരിയിൽ.
മക്കൾ: ബെന്നി, ബീന, മിനി, സീന.
മരുമക്കൾ: ബീന വലിയപറമ്പിൽ (മാനന്തവാടി), മാത്യു അമ്പാട്ട് (പുന്നക്കൽ), ലിഷോ സ്കറിയ ഞാറക്കാട്ട് (ചെന്നൈ), ബിജു ചൂരപ്പൊയ്കയിൽ (വിലങ്ങാട്)







