കൂമ്പാറ: കവിയും കലാകാരനുമായിരുന്ന കൂമ്പാറ ബേബിയുടെ ഒന്നാം ചരമവാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ കൂമ്പാറയിൽ നടന്നു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു…