CharamamPuthuppady

പുതുപ്പാടി : അടിവാരത്തെ ആദ്യകാല വ്യാപാരിയും അൻസാറുൽ മുസ്‌ലിമീൻ പള്ളി മഹല്ല് കമ്മിറ്റിയുടെ ദീഘകാല ഭാരവാഹിയുമായ വരുവിൻ കാലയിൽ വി കെ അഹമ്മദ് കൂട്ടി ഹാജി അന്തരിച്ചു

പുതുപ്പാടി : അടിവാരത്തെ ആദ്യകാല വ്യാപാരിയും അൻസാറുൽ മുസ്‌ലിമീൻ പള്ളി മഹല്ല് കമ്മിറ്റിയുടെ ദീഘകാല ഭാരവാഹിയുമായ വരുവിൻ കാലയിൽ വി കെ അഹമ്മദ്
കൂട്ടി ഹാജി (92) അന്തരിച്ചു.

ഖബറടക്കം ഇന്ന് (30-01-2023- തിങ്കൾ) രാത്രി 08:30-ന് അടിവാരം ജുമാ മസ്ജിദിൽ.

മക്കൾ:
വി കെ ഹുസൈൻകുട്ടി (സെക്രട്ടറി കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ്),
വി കെ മൂസ്സ (ദുബായ്), വി കെ.അബ്ദുൽ മജീദ് (സൗദി), വി കെ അഹമ്മദ് ബിച്ചി (സെക്രട്ടറി ദുബായ്
കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി),
വി കെ അബ്ദുറഹ് മാൻ (പ്രസിഡന്റ് ദുബായ് കെ എം സി സി പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി),
വി കെ അബൂബക്കർ താജു
(സെക്രട്ടറി തിരുവമ്പാടി മണ്ഡലം യൂത്ത് ലീഗ്),
വി കെ ഷെരീഫ് (സെക്രട്ടറി
അടിവാരം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി), പരേതനായ
വി കെ അബ്ദുൽ സലാം,
മെഹറുന്നിസ.

മരുമക്കൾ :
പി പി സൗദാബി (മാനിപുരം),
സി കെ റസീന (മങ്ങാട്),
ശരീഫ എരഞ്ഞിക്കൽ,(കട്ടിപ്പാറ),
കെ പി റംല (കാളരാന്തിരി),
ഷമീറകുന്നുമ്മൽ (അണ്ടോണ), റസിയനസ്‌ലി (കളരാന്തിരി), നജ്മുന്നിസ ഷെരീഫ് (മെമ്പർ പുതുപ്പാടി ഗ്രാമ പഞ്ചായത്ത്), ആയിഷ ബുഷ്‌റ (പരപ്പൻപൊയിൽ),
മുഹമ്മദ് സമീർ (ഗവ ഹയർ
സെക്കന്ററി സ്കൂൾ പുതുപ്പാടി).

സഹോദരങ്ങൾ :
പരേതരായ പൊയിൽ നീനാൻ ,വി കെ അബൂബക്കർ വാടിക്കൽ.

Related Articles

Leave a Reply

Back to top button