മതസരങങൾകക
-
Thiruvambady
തിരു തില്ലാന’ മുക്കം ഉപജില്ലാ കലോത്സവം: സ്റ്റേജ് മത്സരങ്ങൾക്ക് തിരുവമ്പാടിയിൽ ഇന്ന് തുടക്കം
തിരുവമ്പാടി:ആവേശകരമായ മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് (‘തിരു തില്ലാന’) തിരുവമ്പാടിയിൽ ഇന്ന് ഔദ്യോഗികമായി തിരിതെളിയുന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങളാണ് ഇന്ന് മുതൽ തിരുവമ്പാടിയിൽ…
Read More » -
Mukkam
തൂഫാൻ ഡ്രൈവ് വിദ്യാർത്ഥികൾക്കായി റീൽസ് മത്സരങ്ങൾക്ക് തുടക്കം;വിജയികളെ കാത്തിരിക്കുന്നത് ടാബും സെെക്കിളും
മുക്കം: ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ തിരുവമ്പാടി മണ്ഡലത്തിൽ സി.കെ കാസിം എം എൽ എയുടെ നേതൃത്വത്തിൽ നടന്നുവരുന്നതൂഫാൻ ഡ്രൈവിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് 1റീൽസ് മത്സരം…
Read More »
