Puthuppady
കുമ്പാട്ട് കെ.എം ജോർജ്ജ് (വർക്കിച്ചൻ) അന്തരിച്ചു

പുതുപ്പാടി : കുമ്പാട്ട് കെ.എം ജോർജ്ജ് (വർക്കിച്ചൻ-73) അന്തരിച്ചു.
സംസ്കാരം : നാളെ (18-10-2025-ശനി) രാവിലെ 10:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം പുതുപ്പാടി സെൻ്റ് ജോർജ് കത്തോലിക്കാ പള്ളിയിൽ.
ഭൗതികദേഹം ഇന്ന് (വെള്ളി) വൈകുന്നേരം നാലു മണിക്ക് വസതിയിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും.
ഭാര്യ: എൽസി , കട്ടിപ്പാറ തെക്കേമുറിയിൽ കുടുംബാംഗം.
മക്കൾ: രാജീവ് (ഓസ്ട്രേലിയ), അനു (ചുണ്ടത്തും പൊയിൽ), ബിനു (കുവൈറ്റ്).
മരുമക്കൾ: ടീന മരിയ പൂവ്വത്തോലിൽ (ഓസ്ട്രേലിയ), ദീപു ജോസഫ് എളമ്പാശ്ശേരി (ചുണ്ടത്തുംപൊയിൽ), നിജോ തോമസ് പെരപ്പോടൻ ചാലക്കുടി (കുവൈറ്റ്).







