Koodaranji

കൂടരഞ്ഞി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു

പ്രിയമുള്ളവരെ,

കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ സജ്ജമാക്കിയ
കോവിഡ് ഫാസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൻ്റെ (CFLTC ) പ്രവർത്തത്തിന് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്നതിന് പൊതു ജനങ്ങളുടെ സഹായം അഭ്യർത്ഥിക്കുകയാണ് .

താഴെ പറയുന്ന സാധന സാമഗ്രികൾ സ്പോൺസർ ചെയ്യാൻ താൽപ്പര്യമുള്ള വ്യക്തികൾ, സ്ഥപനങ്ങൾ, സംഘടനകൾ എന്നിവർ ഗ്രാമപഞ്ചായത്ത് ഓഫിസിൽ എത്തിക്കുകയോ താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.

പ്രസിഡൻ്റ് സോളി ജോസഫ് 9745 197789

സെക്രട്ടറി ബിബിൻ ജോസഫ്
9446407568

1 ➖പി പി ഇ കിറ്റ് 500
2 ➖ സർജിക്കൽ മാസ്ക് 2000
3➖കട്ടിൽ 35
4➖ ബെഡ് 35
5➖ബെഡ്ഷീറ്റ് 100
6 ➖ഹാൻ്റ് സാനിറ്റൈസർ 100
7➖ കൊതുകുവല 100
8➖തലയണ 35
9➖ പുതപ്പ് 60
10➖ടവൽ 150
11➖ സ്പ്പൂൺ. 60
12➖ഗ്ലാസ് 60
13➖സ്റ്റീൽ പ്ലേറ്റ് 60
14➖ സോപ്പ് ‘ 150
15➖ബക്കറ്റ് 100
16➖മഗ്ഗ് 100
17➖ വെയിസ്റ്റ് ബാസ്കറ്റ് 60 എണ്ണം

18 ➖ഫ്രിഡ്ജ് 1
19 ➖ വാഷിംഗ് മെഷീൻ
20 ➖ ടെലിവിഷനുകൾ.
21 ➖ കസേര. 100

Related Articles

Leave a Reply

Back to top button