Koodaranji

കൂടരഞ്ഞി: കൂടുബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടന്ന കോവിഡ് പരിശോധനയിൽ 3 പേർക്ക് കോവിഡ് 19 സ്ഥിരികരിച്ചു.

കൂടരഞ്ഞി: കൂടുബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടന്ന കോവിഡ് പരിശോധനയിൽ 3 പേർക്ക് കോവിഡ് 19 സ്ഥിരികരിച്ചു.

141 പേരേയാണ് ഇന്ന് ആൻ്റിജൻ പരിശോധനയ്ക്ക് വിധയരാക്കിയത്.

88 ആർ.ട്ടി.പീ.സി.ആർ ടെസ്റ്റും ഇന്ന് നടന്നു ഇവരുടെ പരിശോധന ഫലം നാളെയെ ലഭ്യമാകു.

ഇന്നലെ നടന്ന ആർ.ട്ടി.പീ.സി.ആർ ടെസ്റ്റുകളുടെ ഫലം ഇന്ന് രാത്രിയൊടെ ലഭ്യമാകും.

Related Articles

Leave a Reply

Back to top button