യാത്രയ്ക്കിടെ
-
Kodiyathur
കൊടിയത്തൂരില്‍ ബൈക്ക് യാത്രയ്ക്കിടെ യുവാവിന് സൂര്യാതപമേറ്റു
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തില്‍ യുവാവിന് സൂര്യാതപമേറ്റു. പന്നിക്കോട് കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുല്‍ ജലീലിനാണ് പൊള്ളലേറ്റത്. യുവാവിൻ്റെ രണ്ട് കൈകളിലും കാലുകളിലും ഗുരുതരമായി പൊള്ളലേറ്റു. കഴിഞ്ഞ ദിവസം…
Read More »
