Thiruvambady

വൈദ്യുതി മുടങ്ങും

തിരുവമ്പാടി – മറിപ്പുഴ റോഡ് നിർമാണത്തിന്റെ ഭാഗമായി HT പോസ്റ്റ് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന് (04.10.2024) രാവിലെ 8 മണി മുതൽ വൈകിട്ട് 5.30 വരെ പള്ളിപ്പടി, പുല്ലൂരാംപാറ ടവർ, കുമ്പിടാൻ, ഇലഞ്ഞിക്കൽ പ്പടി എന്നിവിടങ്ങളിലെ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

അതിനോടൊപ്പം HT പോസ്റ്റ് സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ഇലഞ്ഞിക്കൽ അമ്പലം ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9:30 മുതൽ 11 മണി വരെ വൈദ്യുതി വിച്ഛേദം ഉണ്ടാകും.

തുടർന്ന്, തിരുവമ്പാടി – മറിപ്പുഴ റോഡ് പ്രവർത്തനത്തിന്റെ ഭാഗമായുള്ള മരങ്ങൾ ചെത്തുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ പാറത്തോട്, SR ഡീഫൈബറിംഗ്, അരിപ്പാറ റിസോർട്ട് ട്രാൻസ്ഫോർമർ പരിധികളിലും വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button