Thottumukkam

തോട്ടുമുക്കത്ത് ക്രഷറിൽ പാറപൊട്ടിക്കുന്നതിനിടെ അപകടം ; നേപ്പാൾ സ്വദേശി മരിച്ചു

തോട്ടുമുക്കം : പാറപൊട്ടിക്കുന്നതിനിടെ ക്രഷറിൽ നിന്നും പാറക്കല്ലുകൾ കാലിൽ വീണ് തൊഴിലാളി മരിച്ചു.

കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം പാലക്കൽ ക്വാറിയിൽ ജോലി എടുക്കുന്നതിനിടെയാണ് നേപ്പാൾ സ്വദേശിയായ സുപലാൻ ദമായി (32) മരണപ്പെട്ടത്.

ഇന്ന് രാവിലെ 10 മണിയോടുകൂടിയായിരുന്നു സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. അപകടത്തിൽ ഗോപാൽ എന്ന തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്

Related Articles

Leave a Reply

Back to top button