Kerala
സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്താഴ്ച മുതൽ; ഇതര സംസ്ഥാന തൊഴിലാളികൾക്കും കിറ്റ്

തിരുവനന്തപുരം: കോവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്കഡൗണിൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണ ഇതരസംസ്ഥാന തൊഴിലാളികൾക്കും ഭക്ഷ്യകിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കിറ്റ് വിതരണം അടുത്തയാഴ്ച ആരംഭിക്കും.







